കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉപസ്ഥാപനമായ സിഐഎഎസ് എൽ അക്കാദമിക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചു. മികച്ച അടിസ്ഥാന...
Education
കൊച്ചി: ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസം മുൻനിർത്തി പ്രവർത്തിക്കുന്ന വേൾഡ് പീസ് യൂണിവേഴ്സിറ്റി (WPU GOA) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഉന്നത നിലവാരത്തിലുള്ള പ്രൊഫഷണൽ...
കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയില്‍ 2027-ലേക്കുള്ള ഡെവലെപ്മെന്റ് ലീഡര്‍ഷിപ്പ് പിജി ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. 11 മാസമാണ് കാലാവധി. ഡെവലപ്മെന്റ് സെക്ടറില്‍...
തിരുവനന്തപുരം: യുപിഎസ് സി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കാന്‍ പ്രഡിക്ഷന്‍ മോഡ്യൂളുമായി കെഎസ്യുഎമ്മിന് കീഴിലുള്ള ‘എഡ്മി എഐ’ സ്റ്റാര്‍ട്ടപ്പ്. കേരളത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി...
കൊച്ചി: അഡോബി ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഫോട്ടോഷോപ്പ്, അക്ക്രോബാറ്റ് പ്രോ, ഫയർഫ്ലൈ എഐ എന്നിവ സൗജന്യമായി ലഭ്യമാക്കുമെന്ന് ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ പ്രഖ്യാപിച്ചു....
കൊച്ചി: അഹമ്മദാബാദിലുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) ബംഗലൂരുവില്‍ ടെക് സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായുള്ള എന്റര്‍പ്രണര്‍ഷിപ്പ് പിജി ഡിപ്ലോമാ കോഴ്സ് ആരംഭിക്കും. എഐസിടിഇ...
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള...
കൊച്ചി: അടിസ്ഥാന സൗകര്യ എഞ്ചിനീയറിങ് സോഫ്റ്റ്വെയര് രംഗത്തെ ആഗോള പ്രമുഖ സ്ഥാപനമായ ബെന്റ്ലി സിസ്റ്റംസ്, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സിഇടി) എന്നിവ...
കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കും എഡ്യൂക്കേറ്റേഴ്സിനുമായുള്ള പിജി ഡിപ്ലോമ പ്രോഗ്രാമിന്റെ അഡ്മിഷന് ആരംഭിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷന്‍,...